Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോയ്സ് കുവൈത്ത് വനിത...

വോയ്സ് കുവൈത്ത് വനിത വേദി ഓണോത്സവം ഫ്ലയർ പ്രകാശനം

text_fields
bookmark_border
വോയ്സ് കുവൈത്ത് വനിത വേദി ഓണോത്സവം ഫ്ലയർ പ്രകാശനം
cancel
camera_alt

വോ​യ്സ് കു​വൈ​ത്ത് വ​നി​ത വേ​ദി ഓ​ണോ​ത്സ​വം ഫ്ല​യ​ർ എ​സ്. സു​മ​ല​ത അ​ഞ്ജ​ലി ഗി​രീ​ഷി​ന്

ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) വ​നി​ത വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണോ​ത്സ​വം - 2023" യു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് വോ​യ്സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​യ്സ് കു​വൈ​ത്ത് വ​നി​ത വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​മ​ല​ത അ​ഞ്ജ​ലി ഗി​രീ​ഷി​ന് ഫ്ല​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വ​നി​ത വേ​ദി പ്ര​സി​ഡ​ന്റ് സ​രി​ത രാ​ജ​ൻ ഓ​ണ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 15ന് ​അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഓ​ണോ​ത്സ​വം. രാ​വി​ലെ ഒ​മ്പ​തു മ​ണി മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ണോ​ത്സ​വ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ള​ത്ത്, പു​ലി​ക്ക​ളി, ഓ​ണ​പ്പാ​ട്ടു​ക​ൾ, തി​രു​വാ​തി​ര​ക്ക​ളി, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, നാ​ട​ൻ​പാ​ട്ടു​ക​ൾ, ഗാ​ന​മേ​ള തു​ട​ങ്ങി​യ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ കെ. ​ഗോ​പി​നാ​ഥ​ൻ, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ബി​പി​ൻ കെ. ​ബാ​ബു, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ഡ്വ. ര​തീ​ഷ് ടി. ​ധ​ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, എം. ​ര​ത്നാ​ക​ര​ൻ, എം.​എ​സ്. ഷ​നി​ൽ, വി.​കെ. സ​ജീ​വ്, അ​ബ്ബാ​സി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് രാ​മ​ച​ന്ദ്ര​ൻ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ട്ര​ഷ​റ​ർ കെ.​പി. ഉ​ദ​യ​ൻ, വ​നി​ത വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​മ​ല​ത, വ​നി​ത വേ​ദി ട്ര​ഷ​റ​ർ അ​നീ​ജ രാ​ജേ​ഷ്, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി ല​ത സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ടി.​കെ. റെ​ജി സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationVoice KuwaitFlyer ReleaseVoice Kuwait Womens Forum
News Summary - VOICE Kuwait Women's Forum Onam celebration Flyer Release
Next Story