Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോയ്സ് കുവൈത്ത് സാൽമിയ...

വോയ്സ് കുവൈത്ത് സാൽമിയ യൂനിറ്റ് ഭാരവാഹികൾ

text_fields
bookmark_border
വോയ്സ് കുവൈത്ത് സാൽമിയ യൂനിറ്റ് ഭാരവാഹികൾ
cancel
camera_alt

വസന്തകുമാർ ,വിനോദ് രൂപേഷ്, ഗോപാലകൃഷ്ണൻ

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) സാൽമിയ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ, പ്രമോദ് കക്കോത്ത്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജീവ് ശ്രീധരൻ, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ്, വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും സാൽമിയ യൂനിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ട നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ : വസന്തകുമാർ കോയിത്തട്ട(കൺവീനർ),വിനോദ് എം.പി(സെക്രട്ടറി),രൂപേഷ് ഗോപാലകൃഷ്ണൻ (ട്രഷറർ),ഷൈജു കെ.വി(ജോ. കൺവീനർ), സൂരജ് വി.പി(ജോ. സെക്രട്ടറി), രഞ്ജിത്ത് നാഥ്, സൂരജ് എം.വി, ദിജീഷ് ഒ.എ, ജിഷ്ണു രഘുനാഥ്, കനക ഷാജി (എക്സിക്യൂട്ടീവ് കമ്മിറ്റി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsvoice kuwaitKuwaith News
News Summary - Voice Kuwait Salmiya Unit Officers
Next Story