Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റി ഋഷിപഞ്ചമി ആഘോഷിച്ചു. റിഥം ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സേവദർശൻ ഓർഗനൈസിങ് സെക്രട്ടറി ടി.കെ. അജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ജി. ബിനു അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രമോഹനൻ, സരിത രാജൻ, എം.ജി. റെജിമോൻ, കെ. ബിബിൻ ദാസ്, പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ രഞ്ജിത്ത് രാജ് സ്വാഗതവും ട്രഷറർ കേളോത്ത് വിജയൻ നന്ദിയും പറഞ്ഞു. വോയ്സ് കുവൈത്ത് അംഗങ്ങൾ ഭജൻ അവതരിപ്പിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
