വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ
text_fieldsപ്രദീപ് സുബ്രഹ്മണ്യൻ, ശാലു ശശിധരൻ, മോഹനൻ
കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫ് മെമ്മറീസ് ഹാളിൽ യോഗം ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷതവഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ, കേന്ദ്ര ആർട്സ് സെക്രട്ടറി ജോയ് നന്ദനം, കേന്ദ്ര വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, കേന്ദ്ര കമ്മിറ്റി അംഗം ഹരി ശ്രീനിലയം, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി സെക്രട്ടറി അജിത.എം.ആർ, വനിത വേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുധ ഹരി, അഞ്ജന.ടി.പി, അമ്പിളി ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. ഫഹാഹീൽ യൂനിറ്റ് മുൻ കൺവീനർ നിതിൻ.ജി.മോഹൻ സ്വാഗതവും നിയുക്ത കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : പ്രദീപ് സുബ്രഹ്മണ്യൻ (കൺവീനർ), ശാലു ശശിധരൻ (സെക്ര), മോഹനൻ വാഴക്കുളം (ട്രഷ),സന്ദീപ് വിജയൻ (ജോ.കൺ),ബിജു.വി.ബി.ആചാരി(ജോ.സെക്ര),ശ്യാം രാജ് (ജോ.ട്രഷ), സന്ദീപ് കുമാർ.കെ, അനിൽ സദാനന്ദൻ, വിനോദ് സുഗതൻ, സനിൽ.ഇ.കെ, മനോഷ് കുമാർ.പി, അരുൺ ബാബു, ജിനേഷ്.എം.എൻ, ദിനേഷ് ചന്ദു.വി, ഷാജി ഗംഗാധരൻ, വിനോദ് കൃഷ്ണ (എക്സിക്യൂട്ടിവ് കമ്മിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

