Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Voice Kuwait Fahaheel Unit new administrators
cancel
camera_alt

നി​തി​ൻ ജി.​ മോ​ഹ​ൻ, ശാ​ലു ശ​ശി​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം വോ​യ്സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ജോ​യ് ന​ന്ദ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ൻ​കീ​ർ​ത്ത് രാ​ജേ​ഷ് പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജീ​ഷ് പി. ​ച​ന്ദ്ര​ൻ, കെ. ​വി​ജ​യ​ൻ, ച​ന്ദ്രു പ​റ​ക്കോ​ട്, ഹ​രി ശ്രീ​നി​ല​യം, അ​നീ​ജ രാ​ജേ​ഷ്, അ​ജി​ത എം. ​ആ​ർ, അ​ഞ്ജ​ന ടി. ​പി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് മു​ൻ ക​ൺ​വീ​ന​ർ രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത് സ്വാ​ഗ​ത​വും ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് പു​തി​യ ക​ൺ​വീ​ന​ർ നി​തി​ൻ ജി. ​മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: നി​തി​ൻ ജി. ​മോ​ഹ​ൻ (ക​ൺ.), ശാ​ലു ശ​ശി​ധ​ര​ൻ (സെ​ക്ര.), പി. ​എം. രാ​ധാ​കൃ​ഷ്ണ​ൻ (ട്ര​ഷ.), വി​ഷ്ണു വി​ശ്വ​നാ​ഥ​ൻ (ജോ.​ക​ൺ.), മോ​ഹ​ന​ൻ വാ​ഴ​ക്കു​ളം (ജോ.​സെ​ക്ര.), ദി​നേ​ഷ് ച​ന്ദു വി. (​ജോ.​ട്ര​ഷ.), ഷി​ബു പി. ​പ്ലാ​വി​ട​ത്തി​ൽ, അ​ഖി​ൽ ടി. ​കെ, ഷി​ബി​ൻ കെ. ​മോ​ഹ​ൻ, സ​നി​ൽ ഇ.​കെ, ഗി​രീ​ഷ് ഗോ​പ​ൻ, മ​നോ​ഷ് കു​മാ​ർ പി, ​ബി​ജു വി.​ബി ആ​ചാ​രി (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsVoice Kuwait Fahaheel Unit
News Summary - Voice Kuwait Fahaheel Unit
Next Story