Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോയ്സ് കുവൈത്ത് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി , പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണം ഡിസംബർ 20ന് നടക്കും. വോയ്സ് കുവൈത്തിന്റെ 20ാമത് വാർഷിക പൊതുയോഗത്തിലാകും അവാർഡ് വിതരണം.
സാഗീത് കെ, ഗംഗ ആർ, കാവ്യ ബിജു, ശ്രീശാന്ത് എസ്.ആർ, മധുസൂദനൻ കെ.പി, ശ്രീരാഗ് ടി.വി, നിവേദ്യ പ്രസാദ്, ശ്രീഹരി ദിലീപ് എന്നിവരാണ് അവാർഡിനർഹരായതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

