Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോയ്സ് കുവൈത്ത് വിശ്വകർമ്മ ദിനാചരണം

text_fields
bookmark_border
വോയ്സ് കുവൈത്ത് വിശ്വകർമ്മ ദിനാചരണം
cancel

കുവൈത്ത് സിറ്റി: വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. സാംസ്കാരിക സമ്മേളനം ഓൺലൈനിലൂടെ കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ആർട്സ് സെക്രട്ടറി ജോയ് നന്ദനം, വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ, സാൽമിയ യൂനിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ടയിൽ, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് എന്നിവർ ആശംസകൾ നേർന്നു.

ജോയ് നന്ദനം, ഹരി ലാൽ, സൻകീർത്ത് രാജേഷ്, എം.ആർ. അജിത, ബിജു ആചാരി, ഒ.എ. ദിജീഷ്, എസ്.സുമലത, സാൻവി രാജേഷ്, വസന്തകുമാർ കോയിത്തട്ടയിൽ എന്നിവർ ‘രാഗലയാമൃതം’ എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. അമ്പിളി ഗിരീഷ് അവതാരകയായി. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ട്രഷറർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voice Kuwait
Next Story