Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​വി​യ​ൻ...

വി​വി​യ​ൻ കാ​സ്റ്റ​ലി​നോ​ക്ക് ഡോ​ക്ട​റേ​റ്റ്

text_fields
bookmark_border
വി​വി​യ​ൻ കാ​സ്റ്റ​ലി​നോ​ക്ക് ഡോ​ക്ട​റേ​റ്റ്
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ലോ​ജി​സ്റ്റി​ക് ക​മ്പ​നി​യാ​യ ഫ്ര​ണ്ട് ലൈ​ൻ റീ​ജ​ന​ൽ മാ​നേ​ജ​ർ വി​വി​യ​ൻ കാ​സ്റ്റ​ലി​നോ​ക്ക് ഡോ​ക്ട​റേ​റ്റ്. 'ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ' എ​ന്ന വി​ഷ​യ​ത്തി​ൽ ദി ​ഓ​പ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി​യാ​ണ് ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

45 വ​ർ​ഷ​ത്തെ ലോ​ജി​സ്റ്റി​ക്സ്‌ ആ​ൻ​ഡ് ഷി​പ്പി​ങ് പ​രി​ച​യ​മു​ള്ള വി​വി​യ​ൻ അ​നേ​കം ഷി​പ്പി​ങ് വി​ദ്യാ​ർ​ഥ​ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്നു. ലോ​ജി​സ്റ്റി​ക് അ​ക്കാ​ദ​മി​യി​ൽ സ​ബ്ജ​ക്ട് എ​ക്സ്പേ​ർ​ട്ടാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ഫ്ര​ണ്ട് ലൈ​ൻ വൈ​ബ് എ​ന്ന കോ​ർ​പ​റേ​റ്റ് ഇ​വ​ന്റി​ൽ ക​മ്പ​നി ഡ​യ​റ​ക്ട​ർ മു​സ്ത​ഫ കാ​രി, ജ​ന​റ​ൽ മാ​നേ​ജ​ർ ച​ന്ദ്ര​മൗ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​വി​യ​ന്റെ നേ​ട്ട​ത്തി​ൽ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം ല​ഭി​ക്കു​ന്ന ഡോ​ക്ട​റേ​റ്റ് ഫ്ര​ണ്ട് ലൈ​ൻ ക​മ്പ​നി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് മു​സ്ത​ഫ കാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Vivian Castellino given PhD
Next Story