Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവേകാനന്ദന് സ്വീകരണം നൽകി
text_fieldsbookmark_border
ഗായകൻ വിവേകാനന്ദനെ കെ.ഇ.എ ഭാരവാഹികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ കാസർകോട് സംഘടിപ്പിക്കുന്ന 'കാസർകോട് ഉത്സവ് 2022'ൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ പിന്നണി ഗായകനും ഗിത്താറിസ്റ്റുമായ വിവേകാനന്ദന് വിമാനത്താവളത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് പി.എ. നാസർ, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ജലീൽ അരിക്കാടി, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് കാസർകോട് ഉത്സവ്.
Next Story

