Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസ്മയ ഭാരവാഹികൾ അംബാസഡറുമായി ചർച്ച നടത്തി
text_fieldsbookmark_border
വിസ്മയ ഇൻറർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തുന്നു
Listen to this Article
കുവൈത്ത് സിറ്റി: വിസ്മയ ഇൻറർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് (വിസ്മയ കുവൈത്ത്) ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. വിസ്മയ കുവൈത്ത് ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകളെ 'വിമൻസ് അച്ചീവ്മെൻറ് അവാർഡ്' നൽകി ആദരിക്കും.
മേയ് 20നാണ് പരിപാടി. വിസ്മയ പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ, ചെയർമാൻ പി.എം.നായർ, രക്ഷാധികാരി പി.ജി. ബിനു, മീഡിയ കോഓഡിനേറ്റർ ടി.കെ. ശരണ്യ ദേവി, തമിഴ് വിങ് കോഓഡിനേറ്റർ ദിവ്യ രമേഷ്, തമിഴ് വിങ് സെക്രട്ടറി സുഭാഷിണി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

