Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിസ്മയ കുവൈത്ത്...

വിസ്മയ കുവൈത്ത് അനുശോചന യോഗം

text_fields
bookmark_border
വിസ്മയ കുവൈത്ത് അനുശോചന യോഗം
cancel
camera_alt

വി​സ്മ​യ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗം

കുവൈത്ത് സിറ്റി: വിസ്മയ ഇന്റർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് കുവൈത്ത് വൈസ് ചെയർമാനും കുവൈത്തിലെ ബിസിനസുകാരനുമായ എൻ.എസ്. ജയകുമാറിന്റെ (ഹൈടെക്) പിതാവ് വി. നടരാജന്റെ (84) നിര്യാണത്തിൽ വിസ്മയ കുവൈത്ത് അനുശോചിച്ചു. അബ്ബാസിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുവൈത്ത് രക്ഷാധികാരി പി.ജി. ബിനു അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

ചെയർമാൻ പി.എം. നായർ (വിസ്മയ), രാജീവ് നടുവിലെമുറി (അജ്പാക്), കെ.ആർ. ബൈജു (ട്രാക്ക്), സലീം രാജ് (കൊല്ലം ജില്ല പ്രവാസി), കെ. ഗോപിനാഥൻ (വോയ്സ് കുവൈത്ത്), റസാഖ് ചെറുത്തുരുത്ത് (ഒ.ഐ.സി.സി), ജെയിംസ് വി. കൊട്ടാരം (തിരുവല്ല പ്രവാസി), ജോണി കുമാർ (ടെക്സസ്), ബിനോയ് ബാബു (പ്രതീക്ഷ), സിന്ധു രമേഷ് (വിസ്മയ), മിനി കൃഷ്ണ (വിസ്മയ), ഷീജ (വിസ്മയ), വി.കെ. സജീവ് (വോയ്സ്), രമേഷ് സേതുമാധവൻ (വിസ്മയ) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vismaya Kuwait
News Summary - vismaya Kuwait condolence meeting
Next Story