Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​വി​ധ...

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു; സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി ഉ​ന്ന​ത നേ​തൃ​ത്വം

text_fields
bookmark_border
വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു; സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി ഉ​ന്ന​ത നേ​തൃ​ത്വം
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​നും മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ​തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ഇ​രു​വ​രും സ്ഥി​തി​ഗ​തി​ക​ളും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ ഇ​രു​വ​രെ​യും ഒ​ന്നാം ഉ​പ​ധ്രാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഉൂ​ദ് അ​സ്സ​ബാ​ഹ് സ്വീ​ക​രി​ച്ചു.

രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​ലീ​സ് സേ​ന​യെ വി​ന്യ​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും, അ​വ​ബോ​ധ പ്ര​ചാ​ര​ണ​ത്തെ​ക്കു​റി​ച്ചും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ കൃ​ത്യ​മാ​യ വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ചും സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​ശ​ദീ​ക​രി​ച്ചു.

മി​ശ്രി​ഫി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്തും ഇ​രു​​വ​രും സ​ന്ദ​ർ​ശി​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ഇ​രു​വ​രെ​യും സ്വീ​ക​രി​ച്ചു. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ ജോ​യ​ന്റ് ഓ​പ​റേ​ഷ​ൻ​സ് സെ​ന്റ​റും വ്യോ​മ​സേ​ന ഓ​പ​റേ​ഷ​ൻ​സ് സെ​ന്റ​റും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും സ​ന്ദ​ർ​ശി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജ​ന​റ​ൽ ഖാ​ലി​ദ് ദ​രാ​ജ് അ​ൽ ശു​റൈ​യാ​ൻ, ഡെ​പ്യൂ​ട്ടി മേ​ജ​ർ ജ​ന​റ​ൽ സ​ബാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഇ​റാ​ൻ ആ​ക്ര​മ​ണ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഭീ​ഷ​ണി​ക​ളെ എ​ങ്ങ​നെ നേ​രി​ടാ​മെ​ന്ന​തും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Visited various ministries; top leadership appreciated developments
Next Story