Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ശ്വ​ബ്ര​ഹ്മം...

വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
വി​ശ്വ​ബ്ര​ഹ്മം കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം
cancel
camera_alt

ക​ബ​ദ് ഫാം ​ഹൗ​സി​ൽ വി​ശ്വ​ബ്ര​ഹ്മം കു​ടും​ബാം​ഗ​ങ്ങ​ൾ

കുവൈത്ത് സിറ്റി: വിശ്വബ്രഹ്മം കുവൈത്ത് കുടുംബസംഗമം കബദ് ഫാം ഹൗസിൽ നടന്നു. പ്രസിഡന്റ് കെ.ടി. ബിജു അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി രാജൻ കൈപ്പട്ടൂർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി മുരളീധരൻ പോരേടം, സെക്രട്ടറി രാജേഷ് അയിരൂർ, വൈസ് പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ, ഉപദേശക സമിതി അംഗം ആചാര്യ ആനന്ദരാജ്, പ്രേംരാജ്, വിജയൻ പറക്കാട് തുടങ്ങിയവർ സംസാരിച്ചു.

ട്രഷറർ സുശാന്ത് സുകുമാരൻ നന്ദി പറഞ്ഞു.വിശ്വബ്രഹ്മം കുടുംബത്തിലെ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പരിപാടിയിൽ ആദരിച്ചു. പാട്ട്, ഡാൻസ്, ചോദ്യോത്തര പരിപാടികൾ തുടങ്ങിയവയും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishwabrahmam Kuwait family meet
News Summary - Vishwabrahmam Kuwait family meet
Next Story