വിശ്വബ്രഹ്മം കുവൈത്ത് ലളിതഗാന മത്സര വിജയികൾ
text_fieldsജീവജിഗ്ഗു, രൂപ രതീഷ്, സനിക സനു, പ്രദീപ്
കുവൈത്ത് സിറ്റി: കുവൈത്തിലെ വിശ്വകർമജരുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത് ലളിത ഗാനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
സബ്ജൂനിയർ വിഭാഗത്തിൽ ജീവജിഗ്ഗു സദാശിവൻ, ആൻവിത അനീഷ്, ഹൃദ്യ സുമേഷ് എന്നിവരും ജൂനിയർ വിഭാഗത്തിൽ രൂപ രതീഷ്, രാഗപ്രിയ പ്രസാദ്, അനാമിക രാജേഷ് എന്നിവരും സീനിയർ വിഭാഗത്തിൽ സനിക സനു, റാണിമോൾ, ശ്രീലക്ഷ്മി ബിജു എന്നിവരും സൂപ്പർ സീനിയർ വിഭാഗത്തിൽ പ്രദീപ്, സജി എസ്, ശരത് കുമാർ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

