Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2026 11:19 AM IST Updated On
date_range 1 Jun 2026 11:19 AM ISTവിശ്വബ്രഹ്മം കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsbookmark_border
camera_alt
അനി ആചാരി, ബൈജു പദത്മനാഭൻ, പ്രദീപ് ഒളവറ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിശ്വകർമ്മചരുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത് പുതിയ ഭാരവാഹികളേയും എക്സിക്യൂട്ടീവ് കമിറ്റിയേയും തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ സംഘടന പ്രസിഡൻ്റായി അനി ആചാരി, ജനറർ സെക്രട്ടറി ബൈജു പദത്മനാഭൻ, ട്രഷറർ പ്രദീപ് ഒളവറ, രക്ഷാധികാരി കെ.ടി.ബിജു എന്നിവരെ തെരഞ്ഞെടുത്തു. 17 അംഗ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

