Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിശ്വബ്രഹ്മം കുവൈത്ത്...

വിശ്വബ്രഹ്മം കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു

text_fields
bookmark_border
വിശ്വബ്രഹ്മം കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു
cancel
camera_alt

വിശ്വബ്രഹ്മം കുവൈത്ത് ഋഷിപഞ്ചമി ആഘോഷം

കുവൈത്ത് സിറ്റി: വിശ്വകർമജരുടെ കലാ സാംസ്കാരിക സംഘടന വിശ്വബ്രഹ്മം കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു. പ്രസിഡന്റ് കെ.ടി. ബിജു അധ്യക്ഷത വഹിച്ചു. ആനന്ദരാജ് ആചാര്യ പ്രാർഥനയും മുഖ്യപ്രഭാഷണവും നടത്തി. പ്രസിഡൻറ് കെ.ടി. ബിജുവും, പി.എം. വിജയനും ചേർന്ന് ഭദ്ര ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.

ബിന്ദു, പ്രസാദ്, അനുരാജ്, ബിനോയ്‌, രവീന്ദ്രൻ ജഹ്‌റ (ഏരിയ കൺവീനർ) പ്രദീപ് (റിഗ്ഗായി ഏരിയ കൺവീനർ), രവീന്ദ്രൻ പനച്ചിക്കാട് (വൈസ് പ്രസിഡന്റ്) ഗൗതം ഗോപൻ എന്നിവർ പാട്ടുപാടി. പി.എം. വിജയൻ, പ്രദീപ് ഒളവറ, ബിനോയ്‌, രവീന്ദ്രൻ പനച്ചിക്കാട്, രവീന്ദ്രൻ ജഹറ എന്നിവർ സംസാരിച്ചു. സുശാന്ത് സുകുമാരൻ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait
News Summary - Vishwabraham Kuwait celebrated Rishipanchami
Next Story