വിശ്വബ്രഹ്മം കുവൈത്ത് ഭാരവാഹികൾ
text_fieldsസുമേഷ് സുധാകരൻ ജോഷി ബാലൻ രാജേഷ് കുമാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിശ്വകർമജരുടെ സംഘടന ആയ വിശ്വബ്രഹ്മം കുവൈത്ത് ജനറൽ ബോഡി യോഗം അബ്ബാസിയ ഹൈഡൈൻ ഹാളിൽ നടന്നു. രക്ഷാധികാരി മുരളീധരൻ പോരേടം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രാജേഷ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനിൽകുമാർ കണക്കും അവതരിപ്പിച്ചു. പുതിയ 14 എക്സിക്യൂട്ടിവ് അംഗങ്ങളെ യോഗത്തിൽ തെരഞ്ഞെടുത്തു.
സുമേഷ് സുധാകരൻ (പ്രസി),ജോഷി ബാലൻ(ജന.സെക്ര), മുരളീധരൻ പോരേടം(രക്ഷാധികാരി), രാജേഷ് കുമാർ(ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുൻ പ്രസിഡന്റ് ബിജു നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

