Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​സ ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: വി​സ ക​ച്ച​വ​ടം ന​ട​ത്തി​യ പ്ര​വാ​സി​യേ​യും പൗ​ര​നേ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ഞൂ​റ് ദി​നാ​ര്‍ ഈ​ടാ​ക്കി നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​വ​ര്‍ ക​മ്പ​നി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Visa-Selling-Arrest
Next Story