Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാ​േട്ടാമൊബൈൽ...

ഒാ​േട്ടാമൊബൈൽ രംഗത്ത്​ ഇന്ത്യയിൽ നി​ക്ഷേപം ആകർഷിക്കാൻ ശ്രമം

text_fields
bookmark_border
ഒാ​േട്ടാമൊബൈൽ രംഗത്ത്​ ഇന്ത്യയിൽ നി​ക്ഷേപം ആകർഷിക്കാൻ ശ്രമം
cancel

കുവൈത്ത്​ സിറ്റി: ഒാ​േട്ടാമൊബൈൽ രംഗത്ത്​ ഇ​ന്ത്യയിൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തുന്ന വിർച്വൽ കോൺഫറൻസ്​ ബുധനാഴ്​ച നടക്കും. കുവൈത്ത്​ സമയം രാവിലെ 11.30നാണ്​ 'ആത്​മനിർഭർ ഭാരത്​' പദ്ധതിയുടെ ഭാഗമായുള്ള വെബിനാർ.

ഇൻവെസ്​റ്റ്​ ഇന്ത്യ, ഇ.ഇ.പി.സി എന്നിവയുമായി സഹകരിച്ചാണ്​ പരിപാടി. ഇലക്​ട്രിക്​ വാഹനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുള്ള പരിപാടിയിൽ കുവൈത്തിലെയും ഇന്ത്യയിലെയും നിക്ഷേപകർ പ​െങ്കടുക്കണമെന്ന്​ എംബസി വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ com1.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story