Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​യ​മ​ലം​ഘ​നം; ആ​റു...

നി​യ​മ​ലം​ഘ​നം; ആ​റു പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
kuwait police
cancel

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് 120 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഗാ​രേ​ജു​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ടെ​ക്‌​നി​ക്ക​ൽ അ​ഫ​യേ​ഴ്‌​സ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ദാ​നി, വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നി​യ​മ​ലം​ഘ​ന​ത്തി​ന് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി 112 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധ​ന​ക്കി​ടെ റ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ലം​ഘി​ച്ച ആ​റു പ്ര​വാ​സി​ക​ളും അ​റ​സ്റ്റി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationrulesexpatriatesarrest
News Summary - Violation of the law-Six expatriates are under arrest
Next Story