Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയമലംഘനം; നിരവധി പേർ പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകർ പിടിയിൽ. ഫിന്റാസ്, ഖാലിദിയ മേഖലകളിലെ താമസ നിയമം ലംഘിച്ച 10 പേർ അറസ്റ്റിലായി.
രണ്ട് വ്യാജ ഓഫിസുകൾ പിടിച്ചെടുത്തു. പിടിയിലായവരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

