Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ-​തൊ​ഴി​ൽ...

താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: 14 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു നി​യ​മ​ലം​ഘ​ക​ർ താ​മ​സി​ക്കു​ന്ന വ്യാ​ജ സ​ർ​വി​സ് ഓ​ഫി​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു.

താ​മ​സ-​തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 14 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​ലീ​ബ് ​​അ​ൽ ശു​യൂ​ഖ്, അം​ഘാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ല്ലാ മേ​ഖ​ല​ക​ളി​ലും തീ​വ്ര പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violationresidence-employment rules
News Summary - Violation of residence-employment rules: 14 people arrested
Next Story