Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ, തൊ​ഴി​ൽ...

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: 39 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഫ​ർ​വാ​നി​യ ഈ​സ്റ്റി​ലും ബ​നീ​ദ് അ​ൽ​ഖ​റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 39 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഭി​ക്ഷ യാ​ചി​ച്ച​തി​ന് മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rulesarrestrule violation
News Summary - Violation of residence and employment rules- 39 people arrested
Next Story