Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ, തൊ​ഴി​ൽ...

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: 28 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഫ​ർ​വാ​നി​യ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 28 പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സി​നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഫ​ഹാ​ഹീ​ൽ ഏ​രി​യ​യി​ൽ​നി​ന്ന് ര​ണ്ട് യാ​ച​ക​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യി. പി​ടി​യി​ലാ​യ​വ​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​ൽ പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ഭി​ക്ഷാ​ട​ന കേ​സു​ക​ൾ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 97288211 97288200 25582581 25582582 ഫോ​ൺ ന​മ്പ​റു​ക​ളി​ലോ എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റി​ലോ (112) വി​വ​രം അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationrulesarrest
News Summary - Violation of residence and employment rules-28 expatriates arrested
Next Story