Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിയമലംഘനം; രണ്ട്...

നിയമലംഘനം; രണ്ട് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി

text_fields
bookmark_border
നിയമലംഘനം; രണ്ട് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി
cancel

കു​വൈ​ത്ത് സി​റ്റി: നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തിലെ രണ്ട് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യമന്ത്രാലയം റദ്ദാക്കി. ഒരു ഫാർമസിയുടെ പ്രവർത്തനം ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.

ലൈസൻസിംഗ് ചട്ടങ്ങൾ ലംഘിച്ചതും മുൻകൂർ അനുമതിയില്ലാതെ ദീർഘകാലം പ്രവർത്തനം നിർത്തിവെച്ചതുമാണ് രണ്ട് ഫാർമസികൾക്കെതിരായ നടപടിക്ക് കാരണം. കുറിപ്പടിയില്ലാതെ മരുന്ന് വിൽപ്പന നടത്തിയതും സ്റ്റോക്ക് രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തിയതുമാണ് മൂന്നാമത്തെ ഫാർമസിക്കെതിരായ നടപടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പരിശോധനകളും നിരീക്ഷണ നടപടികളും തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwaitlicense cancelledViolation of lawprivate pharmacy
News Summary - Violation of law; Licenses of two private pharmacies cancelled
Next Story