Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2023 8:22 AM IST Updated On
date_range 18 Jan 2023 8:22 AM ISTകുവൈത്തിൽ തൊഴിൽ നിയമലംഘനം: 21 പേർ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
താമസ-തൊഴിൽ നിയമങ്ങൾ ലംഘനത്തിന് പിടിയിലായവർ
കുവൈത്ത് സിറ്റി: അബ്രാഖ് ഖൈതാന്റെ തെക്കുഭാഗത്ത് നടത്തിയ പരിശോധനയിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 21 പേരെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.
പിടിയിലായവരെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പരിശോധന തുടരുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

