Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ല്യം രാ​ജ​കു​മാ​ര​ൻ...

വി​ല്യം രാ​ജ​കു​മാ​ര​ൻ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
വി​ല്യം രാ​ജ​കു​മാ​ര​ൻ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ക്കും
cancel
camera_alt??????? ??????????????
കു​വൈ​ത്ത്​ സി​റ്റി: ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ൻ ഡി​സം​ബ​റി​ൽ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ക്കും. ഡി​സ ം​ബ​ർ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​യാ​ണ്​ അ​ദ്ദേ​ഹം കു​വൈ​ത്ത്, ഒ​മാ​ൻ സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്​ അ​റി​യി​ക്കു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ ഒാ​ഫി​സ്​ വ്യ​ക്​​ത​മാ​ക്കി. കു​വൈ​ത്ത്​-​ബ്രി​ട്ട​ൻ സൗ​ഹൃ​ദ​ത്തി​​െൻറ 120ാം വാ​ർ​ഷി​കാ​ഘോ​ഷം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി 23ന്​ ​കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ആ​ഘോ​ഷം ഒ​രു​വ​ർ​ഷം നീ​ളും. 1899 ജ​നു​വ​രി 23ന്​ ​കു​വൈ​ത്ത്​ ബ്രി​ട്ട​ൻ ക​രാ​ർ ഒ​പ്പി​ട്ട​തി​​െൻറ വാ​ർ​ഷി​കാ​ഘോ​ഷ​മാ​ണ്​ ന​ട​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvilliam prince
News Summary - villiam prince-kuwait-gulf news
Next Story