വിദ്യാമൃതം പദ്ധതിയിലേക്ക് ലാപ്ടോപ് നൽകി
text_fieldsകെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ ഫൗണ്ടേഷൻ വിദ്യാമൃതം പദ്ധതിയിലേക്കുള്ള ലാപ്ടോപ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ ജോയൻറ് സെക്രട്ടറി ജോബിൻ പാലാക്കൽ കൈമാറുന്നു
കുവൈത്ത് സിറ്റി: കെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ ഫൗണ്ടേഷൻ വിദ്യാമൃതം പദ്ധതിക്ക് പിന്തുണയുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ കുവൈത്ത് ലാപ്ടോപ് നൽകി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ ജോയൻറ് സെക്രട്ടറി ജോബിൻ പാലാക്കലിൽനിന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ ഏറ്റുവാങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

