Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2023 6:58 AM IST Updated On
date_range 8 July 2023 6:58 AM ISTമുതിർന്ന നടി അമൽ അബ്ബാസ് അന്തരിച്ചു
text_fieldsbookmark_border
camera_alt
അമൽ അബ്ബാസ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മുതിർന്ന നടി അമൽ അബ്ബാസ് അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു 63 കാരിയായ അമൽ. 1984ൽ അഭിനയജീവിതം ആരംഭിച്ചതു മുതൽ കുവൈത്തിലും ഗൾഫ് രാജ്യങ്ങളിലുമായി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003ൽ അബ്ദുൽ ഹുസൈൻ അബ്ദുൽ റെദയും ഖാലിദ് അൽ നഫീസിയും അഭിനയിച്ച 'അൽഹിയാല' എന്ന കുവൈത്ത് കോമഡി സീരീസിലെ അഭിനയത്തിലൂടെ അമൽ അബ്ബാസിന് താരപരിവേഷം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

