Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘വേനൽത്തുമ്പികൾ’ വെബിനാർ നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ബിഷപ്പ് മൂർ കോളജ് മാവേലിക്കര അലൂമ്നി അസോസിയേഷൻ കുവൈത്ത് വെബിനാർ ‘വേനൽത്തുമ്പികൾ’ വെള്ളിയാഴ്ച. വൈകുന്നേരം അഞ്ചുമുതൽ സൂം പ്ലാറ്റ്ഫോം വഴിയാണ് പരിപാടി.
കൗൺസിലിങ് സൈക്കോളജിസ്റ്റും, ബിഹേവിയറൽ അനലിസ്റ്റുമായ റസിയ നിസ്സാർ ക്ലാസ് നയിക്കും. കുട്ടികളുടെ മാനസിക ആരോഗ്യവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ക്ലാസിൽ ഉത്തരം നൽകും. വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 69971523,66438094,97542985 നമ്പറിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

