Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനങ്ങൾ കത്തിനശിച്ചു
text_fieldsbookmark_border
തീപിടിത്തത്തിൽ നശിച്ച വാഹനങ്ങൾ
കുവൈത്ത് സിറ്റി: ജലീബ് മേഖലയിൽ രണ്ടു വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. നിർത്തിയിട്ട വാഹനങ്ങളിൽ തീ പടരുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ പൂർണമായും നശിച്ചു. യാത്രക്ക് ഉപയോഗിക്കുന്ന മിനി ബസുകളിലാണ് തീപടർന്നത്.
സംഭവം അറിഞ്ഞ ഉടൻ സമൂദ് ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നുമില്ലന്നും അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

