Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​േ​ങ്ക​തി​ക...

സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​ന ജ​ലീ​ബി​ൽ 1469 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​ന ജ​ലീ​ബി​ൽ 1469 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel
camera_alt

ഗ​താ​ഗ​ത​വ​കു​പ്പി​െൻറ സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​ന​വി​ഭാ​ഗം ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ ജ​ന​റ​ൽ ട്രാ​ഫി​ക്​ വി​ഭാ​ഗ​ത്തി​െൻറ സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​ന വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1469 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ആ​റ്​ സം​ഘ​ങ്ങ​ളാ​യി മൂ​ന്ന്​ മ​ണി​ക്കൂ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തി​ന്​ യോ​ഗ്യ​മ​​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി ക​ണ്ടു​കെ​ട്ടി​യ​ത്. 1060 പ്ര​ത്യ​ക്ഷ നി​യ​മ​ലം​ഘ​ന​ങ്ങ​ളും 409 പ​രോ​ക്ഷ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​ന വ​കു​പ്പ്​ മേ​ധാ​വി കേ​ണ​ൽ മി​ഷ്​​അ​ൽ അ​ൽ സു​വൈ​ജി​യു​​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​ഹ​ന ഉ​ട​മ​ക​ൾ നേ​രി​ട്ട്​ സാ​േ​ങ്ക​തി​ക പ​രി​ശോ​ധ​ന വ​കു​പ്പി​ലെ​ത്തി പി​ഴ​യൊ​ടു​ക്കി​യാ​ൽ മാ​ത്ര​മേ വി​ട്ടു​ന​ൽ​കൂ​വെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഗ​താ​ഗ​ത​യോ​ഗ്യ​മാ​കാ​ൻ വേ​ണ്ട നി​ശ്ചി​ത യോ​ഗ്യ​ത​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityvehicle inspection
News Summary - vehicles technical inspection 1469 seized
Next Story