Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫർവാനിയയിൽ വാഹനങ്ങളിൽ തീപിടിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫർവാനിയയിൽ നിരവധി വാഹനങ്ങളിൽ തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കാര്യമായ പരിക്കുകളില്ലാതെ തീ അണച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Next Story

