Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലക്ഷ്യമായി നിർത്തിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
text_fieldsbookmark_border
അലക്ഷ്യമായി നിർത്തിയ വാഹനങ്ങൾ മുനിസിപ്പൽ അധികൃതർ കൊണ്ടുപോകുന്നു
Listen to this Article
കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ നടന്ന മുനിസിപ്പൽ പരിശോധനയിൽ അലക്ഷ്യമായി നിർത്തിയ 45 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഗാരേജിലേക്ക് മാറ്റി. നേരത്തെ മുന്നറിയിപ്പ് സ്റ്റിക്കർ പതിച്ചിട്ടും നിശ്ചിത സമയത്തിനകം മാറ്റാത്ത വാഹനങ്ങളാണ് കൊണ്ടുപോയത്. ഹവല്ലി, സാൽമിയ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

