Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2020 2:56 AM GMT Updated On
date_range 8 April 2020 2:56 AM GMTഅലക്ഷ്യമായി നിർത്തിയ 14 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldscamera_alt??????????????? ???????????????? ???????????? ?????????????? ??????????? ????????????????????
കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ അലക്ഷ്യമായി നിർത്തിയിട്ടതും ഉപേക്ഷിക്കപ ്പെട്ടനിലയിൽ കണ്ടെത്തിയതുമായ 14 വാഹനങ്ങൾ മുനിസിപ്പൽ അധികൃതർ പിടിച്ചെടുത്തു. ഇവ മുനിസിപ്പാലിറ്റിയുടെ ഗാരേജിലേക്ക് മാറ്റി. നേരത്തേ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടും മാറ്റാത്ത വാഹനങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതർ ക്രെയിനുമായി വന്ന് കൊണ്ടുപോയത്.
Next Story