Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​ങ് ഫ​ഹ​ദ് റോ​ഡി​ൽ...

കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു

text_fields
bookmark_border
കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ടം.
ട്രെ​യി​ല​റും ഡീ​സ​ൽ ടാ​ങ്ക​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​ബ്ദു​ല്ല പോ​ർ​ട്ട് സെ​ന്റ​റി​ൽ​നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

Show Full Article
TAGS:kuwaitcity
News Summary - Vehicles collide and catch fire on King Fahd Road
Next Story