Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹൽ ആപ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റം

text_fields
bookmark_border
സഹൽ ആപ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റം
cancel

കുവൈത്ത് സിറ്റി: സഹൽ ആപ്പിലൂടെ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം കുവൈത്തിൽ വീണ്ടും സജീവമായി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സേവനം പുനരാരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സിസ്റ്റം അപ്ഡേറ്റുകൾക്ക് പിന്നാലെയാണ് സേവനം വീണ്ടും ലഭ്യമായത്. ഇതോടെ ഉപയോക്താക്കൾക്ക് സഹൽ ആപ്പ് വഴി ഓൺലൈനായി വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാകും. േവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicle ownership transfer through Sahal app
Next Story