Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നാ​പ​ക​ടം:...

വാ​ഹ​നാ​പ​ക​ടം: ട്രാ​ഫി​ക് ഓഫി​സ​ർ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം: ട്രാ​ഫി​ക് ഓഫി​സ​ർ മ​രി​ച്ചു
cancel
camera_alt

വ​ഫ്ര റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ട്രാ​ഫി​ക് ഓ​ഫി​സ​ർ മ​രി​ച്ചു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ഗ​താ​ഗ​ത വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന കേ​ണ​ൽ ആ​ൽ അ​പ​ക​ട സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഇ​ദ്ദേ​ഹം ഓ​ടി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle accident
News Summary - Vehicle accident: Traffic officer killed
Next Story