Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നാ​പ​ക​ടം:...

വാ​ഹ​നാ​പ​ക​ടം: കു​വൈ​ത്തി യു​വാ​വ്​ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം: കു​വൈ​ത്തി യു​വാ​വ്​ മ​രി​ച്ചു
cancel
camera_alt

ജാ​സിം അ​ൽ ഖ​റാ​ഫി റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

കു​വൈ​ത്ത്​ സി​റ്റി: മി​ന അ​ബ്​​ദു​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​വൈ​ത്തി യു​വാ​വ്​ മ​രി​ച്ചു. ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ്​ അ​പ​ക​ടം. യു​വാ​വ്​ ത​ൽ​ക്ഷ​ണം മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ ജാ​സി​ൽ അ​ൽ ഖ​റാ​ഫി റോ​ഡി​ൽ മെ​സ്സി​ല​യി​ലേ​ക്കു​ള്ള ഭാ​ഗ​ത്ത്​ അം​ഗ​റ സ്​​ക്രാ​പ്​ യാ​ർ​ഡി​ന്​ മു​ന്നി​ൽ ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ മ​റി​ഞ്ഞു. ഉ​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളെ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റ്​ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച്​ പു​റ​ത്തെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man diedVehicle accidentKuwait
Next Story