Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നാ​പ​ക​ടം;...

വാ​ഹ​നാ​പ​ക​ടം; സ്വ​ദേ​ശി​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം; സ്വ​ദേ​ശി​ക്ക്​ പ​രി​ക്ക്​
cancel
camera_alt

കു​വൈ​ത്ത്​ സി​റ്റി​യി​ലെ അ​ൽ​താ​വൂ​ൻ സ്​​ട്രീ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സി​റ്റി​യി​ലെ അ​ൽ​താ​വൂ​ൻ സ്​​ട്രീ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​വൈ​ത്ത്​ പൗ​ര​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു.

നി​യ​ന്ത്ര​ണം വി​ട്ട്​ മ​റി​ഞ്ഞ കാ​ർ വി​ള​ക്കു​കാ​ലി​ൽ ഇ​ടി​ക്കു​ക​കൂ​ടി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഗ്​​നി​ശ​മ​ന സേ​ന വ​കു​പ്പ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​യാ​ളെ ശൈ​ഖ്​ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle accident;
News Summary - Vehicle accident; Injury to the native
Next Story