Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​യ​ലാ​ർ അ​നു​സ്മ​ര​ണം...

വ​യ​ലാ​ർ അ​നു​സ്മ​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന്

text_fields
bookmark_border
വ​യ​ലാ​ർ അ​നു​സ്മ​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന്
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വ​യ​ലാ​ർ അ​നു​സ്മ​ര​ണ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. 'ഈ ​മ​നോ​ഹ​ര തീ​ര​ത്ത്' എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യി​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണം, ക​വി​താ​ലാ​പ​ന മ​ത്സ​രം, നോ​ട്ടം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കീ​ട്ട് 5.30ന് ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി ആ​രം​ഭി​ക്കും. കേ​ര​ള കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ക​വി​താ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ 15 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മു​ക​ളി​ലു​ള്ള​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​യി​രി​ക്കും മ​ത്സ​രം. ക​വി​താ​ലാ​പ​നം 10 മി​നി​റ്റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്യാ​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും താ​ഴെ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. 66383073,69948805,9964 7998,55831679,60753530.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vayalar
News Summary - Vayalar Memorial on December 1
Next Story