Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ട്ടി​യൂ​ർ​ക്കാ​വ്​...

വ​ട്ടി​യൂ​ർ​ക്കാ​വ്​ കൃ​ഷ്​​ണ​കു​മാ​ർ മി​ക​ച്ച ന​ട​ൻ

text_fields
bookmark_border
വ​ട്ടി​യൂ​ർ​ക്കാ​വ്​ കൃ​ഷ്​​ണ​കു​മാ​ർ മി​ക​ച്ച ന​ട​ൻ
cancel
camera_alt

വ​ട്ടി​യൂ​ർ​ക്കാ​വ്​ കൃ​ഷ്​​ണ​കു​മാ​ർ

കു​വൈ​ത്ത്​ സി​റ്റി: സി​ഗ്​​മ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട്​​ഫി​ലിം ഫെ​സ്​​റ്റി​ൽ കു​വൈ​ത്ത്​ പ്ര​വാ​സി​യാ​യ വ​ട്ടി​യൂ​ർ​ക്കാ​വ്​ കൃ​ഷ്​​ണ​കു​മാ​ർ മി​ക​ച്ച ന​ട​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്ര​ഷ​ർ കു​ക്ക​ർ, പെ​യ്​​തൊ​ഴി​യും നേ​രം എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ അ​ദ്ദേ​ഹ​ത്തെ അം​ഗീ​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​ക്കി​യ​ത്. കു​വൈ​ത്തി​ൽ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ച്ച​യാ​ളാ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​വ്​ കൃ​ഷ്​​ണ​കു​മാ​ർ. ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ​നി​ന്ന്​ 58 ചി​ത്ര​ങ്ങ​ളാ​ണ് സി​ഗ്​​മ ഫെ​സ്​​റ്റി​വ​ലി​ൽ​ മ​ത്സ​രി​ച്ച​ത്. കു​വൈ​ത്ത്​ പ്ര​വാ​സി​ക​ളു​ടെ മൂ​ന്ന്​ സി​നി​മ​ക​ൾ മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു.

കാ​ഷ് അ​വാ​ർ​ഡ്, െമ​മ​േ​ൻ​റാ, സി​ഗ്​​മ​യു​ടെ ഫീ​ച്ച​ർ സി​നി​മ​യി​ൽ അ​വ​സ​രം എ​ന്നി​വ ല​ഭി​ക്കും. നി​ര​വ​ധി മു​ഖ്യ​ധാ​ര സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്​​ത മു​ത്തു​മ​ണി സോ​മ​സു​ന്ദ​ര​ൻ ആ​ണ്​ സൗ​ണ്ട്​ ഒാ​ഫ്​ ഏ​ജ്​ എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ടി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Krishna KumarVattiyurkkav
News Summary - Vattiyurkkav is the son of Krishna Kumar
Next Story