Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​ത​വേ​ദി...

വ​നി​ത​വേ​ദി കു​വൈ​ത്ത് യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
പ്ര​ശാ​ന്തി ബി​ജോ​യ്   കൃ​ഷ്ണ ര​ജീ​ഷ്    ലി​ബി ബി​ജു
cancel
camera_alt

പ്ര​ശാ​ന്തി ബി​ജോ​യ്   കൃ​ഷ്ണ ര​ജീ​ഷ്    ലി​ബി ബി​ജു

കു​വൈ​ത്ത് സി​റ്റി: വ​നി​ത​വേ​ദി കു​വൈ​ത്ത് യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ന് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്ക​മാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശാ​ന്തി ബി​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ക​വി​ത അ​നൂ​പ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഷീ​ന തോ​മ​സ് അ​നു​ശോ​ച​ന കു​റി​പ്പും അ​വ​ത​രി​പ്പി​ച്ചു.

വ​നി​ത​വേ​ദി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​മി​നാ അ​ജ്നാ​സ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ടി.​വി. ഹി​ക്മ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് ഷി​നി റോ​ബോ​ർ​ട്ട്, ജോ. ​സെ​ക്ര​ട്ട​റി പ്ര​സീ​ത ജി​തി​ൻ, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബി​ന്ദു ദി​ലീ​പ്, സ്വ​പ്ന ജോ​ർ​ജ്, സു​നി​ത സോ​മ​രാ​ജ്, രാ​ജ​ല​ക്ഷ്മി ഷൈ​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ലി​പി പ്ര​സീ​ത്, സു​മി​ത വി​ശ്വ​നാ​ഥ്, കൃ​ഷ്ണ ര​ജീ​ഷ്, ലി​ബി ബി​ജു, ദേ​വി സു​ഭാ​ഷ്, ല​ക്ഷ്മി​പ്രി​യ അ​ജി​ത് എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. പു​തി​യ ക​ൺ​വീ​ന​റാ​യി പ്ര​ശാ​ന്തി ബി​ജോ​യേ​യും, ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യി കൃ​ഷ്ണ ര​ജീ​ഷ്, ലി​ബി ബി​ജു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യ​ന്റ് ക​ൺ​വീ​ന​ർ ദീ​പ ബി​നു സ്വാ​ഗ​ത​വും കൃ​ഷ്ണ ര​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Vanitavedhi Kuwait Unit Conferences Begin
Next Story