Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​ത​വേ​ദി...

വ​നി​ത​വേ​ദി കു​വൈ​ത്ത് റി​ഗാ​യ് യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
മ​രി​യ ജോ​ർ​ജ്        ബീ​ന ബി​നോ​യി               ബി​തീഷ കീ​നേ​രി
cancel
camera_alt

 മ​രി​യ ജോ​ർ​ജ്   ബീ​ന ബി​നോ​യി  ബി​തീഷ കീ​നേ​രി                

കു​വൈ​ത്ത് സി​റ്റി: വ​നി​ത​വേ​ദി കു​വൈ​ത്ത് റി​ഗാ​യ് യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​സി​ഡ​ന്റ് അ​മീ​ന അ​ജ്നാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​രി​യ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ അ​നീ​ജാ ജി​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക്ക് വ​നി​ത വേ​ദി കു​വൈ​ത്ത് സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ മ​റു​പ​ടി പ​റ​ഞ്ഞു.

കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷെ​റി​ൻ ഷാ​ജു, ബി​ന്ദു​ജ കെ.​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബീ​ന ബി​നോ​യ്, മ​മി​ത പു​ലി​ക്കോ​ട്, മി​നു​ട്സ് നി​മ്മി സു​നി​ൽ, തു​ഷാ​ര അ​ര​വി​ന്ദ​ൻ, വി.​സി. അ​മ്പി​ളി, ര​ജ​നി സൈ​മ​ൺ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു.

കേ​ന്ദ്രം വ​യ​നാ​ട് പു​ന​ർ​നി​ർ​മാ​ണ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ബി രാ​ജു അ​നു​ശോ​ച​ന സ​ന്ദേ​ശം വാ​യി​ച്ചു.

റി​ഗായ് യൂ​നി​റ്റ് ജോ. ​ക​ൺ​വീ​ന​ർ റി​നി ഷാ​ജു സ്വാ​ഗ​ത​വും മ​രി​യ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ക​ൺ​വീ​ന​റാ​യി മ​രി​യ ജോ​ർ​ജ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​ന്മാ​രാ​യി ബീ​ന ബി​നോ​യി, ബി​തീ​ഷ കീ​നേ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Vanitavedhi Kuwait Rigai Unit Conference
Next Story