Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ന്ദേ​ഭാ​ര​ത്​:...

വ​ന്ദേ​ഭാ​ര​ത്​: ര​ണ്ടാം ഘ​ട്ട​ത്തി​ലെ മൂ​ന്നാം വി​മാ​ന​വും യാ​ത്ര​യാ​യി

text_fields
bookmark_border
വ​ന്ദേ​ഭാ​ര​ത്​: ര​ണ്ടാം ഘ​ട്ട​ത്തി​ലെ മൂ​ന്നാം വി​മാ​ന​വും യാ​ത്ര​യാ​യി
cancel
camera_alt?????? ???????? ??????????????? ?????????? ????????????????????? ?????????????????????? ?????????? ????????????? ??????????????

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ‘വ​ന്ദേ ഭാ​ര​ത്​’ ദൗ​ത്യ​ത്തി​​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ മൂ​ന്നാ​മ​ത്തെ വി​മാ​ന​വും യാ​ത്ര​യാ​യി. A1 988 എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ 151 ഇ​ന്ത്യ​ക്കാ​രാ​ണ്​ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ തി​രി​ച്ച​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ അ​ഞ്ച്​ വി​മാ​ന​വും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മൂ​ന്ന്​ വി​മാ​ന​വു​മാ​ണ്​ കു​വൈ​ത്തി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ര​ണ്ട്​ ഘ​ട്ട​ത്തി​ലു​മാ​യി കോ​ഴി​ക്കോ​ട്, കൊ​ച്ചി, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ഉ​ണ്ടാ​യി​രു​ന്നു. ദൗ​ത്യ​ത്തി​​െൻറ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 31 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 149 വി​മാ​ന​ങ്ങ​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യും അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. 

കു​വൈ​ത്തി​ൽ​നി​ന്ന്​ ഒ​രു യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന്​ 80 ദീ​നാ​ർ ഇൗ​ടാ​ക്കി. കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ 30,000 പേ​രി​ൽ 2,000ത്തി​ൽ ​താ​ഴെ ആ​ളു​ക​ൾ​ക്ക്​ മാ​ത്ര​മേ ഇ​തു​വ​രെ പോ​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്.
വ​ന്ദേ ഭാ​ര​ത്​ ദൗ​ത്യ​ത്തി​​െൻറ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ​നി​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ പോ​വു​ന്ന യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsVandebharath Express
News Summary - vandebharath-kuwait-kuwait news-gulf news
Next Story