Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവന്ദേ ഭാരത്​:...

വന്ദേ ഭാരത്​: വ്യാ​​ഴാ​​ഴ്​​​ച മു​​ത​​ൽ കു​​വൈ​​ത്തി​​ൽ​​നി​​ന്ന്​ വി​​മാ​​ന​​ങ്ങ​​ൾ

text_fields
bookmark_border
വന്ദേ ഭാരത്​: വ്യാ​​ഴാ​​ഴ്​​​ച മു​​ത​​ൽ കു​​വൈ​​ത്തി​​ൽ​​നി​​ന്ന്​ വി​​മാ​​ന​​ങ്ങ​​ൾ
cancel
camera_alt

ബു​​ധ​​നാ​​ഴ്​​​ച രാ​​ത്രി കു​​വൈ​​ത്തി​​ൽ​​നി​​ന്ന്​ തി​​രു​​വ​​ന​​ന്ത​​പു​​​ര​​ത്തേ​​ക്കു​​ള്ള കു​​വൈ​​ത്ത്​ എ​​യ​​ർ​​വേ​​​സി​െ​ൻ​റ ചാ​​ർ​േ​​ട്ട​​ഡ്​ വി​​മാ​​ന​​ത്തി​​ലെ യാ​​ത്ര​​ക്കാ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ

കു​​വൈ​​ത്ത്​ സി​​റ്റി: വ​​ന്ദേ​​ഭാ​​ര​​ത്​ അ​​ഞ്ചാം​​ഘ​​ട്ട ഭാ​​ഗ​​മാ​​യി വ്യാ​​ഴാ​​ഴ്​​​ച മു​​ത​​ൽ കു​​വൈ​​ത്തി​​ൽ​​നി​​ന്ന്​ ഇ​​ന്ത്യ​​യി​​ലേ​​ക്ക്​ വി​​മാ​​ന സ​​ർ​​വി​​സ്​ ഉ​​ണ്ടാ​​വും. വ്യാ​​ഴാ​​ഴ്​​​ച കൊ​​ച്ചി​​യി​​ലേ​​ക്ക്​ ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​മു​​ണ്ട്. 14ന്​ ​​ഡ​​ൽ​​ഹി​​യി​​ലേ​​ക്കും വി​​ജ​​യ​​വാ​​ഡ​​യി​​ലേ​​ക്കും എ​​യ​​ർ​​ഇ​​ന്ത്യ ഒാ​​രോ സ​​ർ​​വി​​സ്​ ന​​ട​​ത്തു​േ​​മ്പാ​​ൾ ഇ​​ൻ​​ഡി​​ഗോ വി​​മാ​​നം ചെ​​ന്നൈ​​യി​​ലേ​​ക്ക്​ പ​​റ​​ക്കും. 15ന്​ ​​എ​​യ​​ർ ഇ​​ന്ത്യ മും​​ബൈ, ഹൈ​​ദ​​രാ​​ബാ​​ദ്, എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും ഇ​​ൻ​​ഡി​​ഗോ ഭു​​വ​​നേ​​ശ്വ​​റി​​ലേ​​ക്കും 16ന്​ ​​എ​​യ​​ർ ഇ​​ന്ത്യ ചെ​​ന്നൈ, ബം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും ഇ​​ൻ​​ഡി​​ഗോ ജ​​യ്​​​പൂ​​രി​​ലേ​​ക്കും 17ന്​ ​​എ​​യ​​ർ ഇ​​ന്ത്യ ഡ​​ൽ​​ഹി​​യി​​ലേ​​ക്കും ഇ​​ൻ​​ഡി​​ഗോ ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ക്കും സ​​ർ​​വി​​സ്​ ന​​ട​​ത്തും. കൂ​​ടു​​ത​​ൽ സ​​ർ​​വി​​സു​​ക​​ളു​​ടെ പ​​ട്ടി​​ക വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​റ​​ത്തു​​വി​േ​​ട്ട​​ക്കും.

കു​​വൈ​​ത്തി​​ൽ​​നി​​ന്ന്​ ജ​​സീ​​റ എ​​യ​​ർ​​വേ​​​സ്, കു​​വൈ​​ത്ത്​ എ​​യ​​ർ​​വേ​​​സ്​ എ​​ന്നി​​വ ഇ​​ന്ത്യ​​യി​​ലേ​​ക്ക്​ ചാ​​ർ​േ​​ട്ട​​ഡ്​ സ​​ർ​​വി​​സും ന​​ട​​ത്തു​​ന്നു​​ണ്ട്. ര​​ണ്ട്​ രാ​​ജ്യ​​ത്തെ​​യും വി​​മാ​​ന ക​​മ്പ​​നി​​ക​​ൾ​​ക്ക്​ 500 സീ​​റ്റ്​ വീ​​തം അ​​നു​​വ​​ദി​​ക്കു​​മെ​​ന്നാ​​ണ്​ വ്യോ​​മ​​യാ​​ന വ​​കു​​പ്പു​​ക​​ൾ ത​​മ്മി​​ലെ ധാ​​ര​​ണ. ബുധനാഴ്​ച 114 യാത്രക്കാരുമായി മംഗലാപുരത്തേക്കും 199 യാത്രക്കാരുമായി തിരുവനന്തപുരത്തേക്കും കുവൈത്ത്​ എയർവേയ്​സ്​ സർവീസ്​ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsvande bharat
Next Story