Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ത്സ സാ​മി​ന്​...

വ​ത്സ സാ​മി​ന്​ വ​നി​താ​വേ​ദി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
വ​ത്സ സാ​മി​ന്​ വ​നി​താ​വേ​ദി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

വ​നി​താ​വേ​ദി കു​വൈ​ത്ത്​ സ്ഥാ​പ​ക അം​ഗം വ​ത്സ സാം, ​മു​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സാം ​

പൈ​നും​മൂ​ട് എ​ന്നി​വ​ർ​ക്ക് സം​ഘ​ട​ന ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​നി​താ​വേ​ദി കു​വൈ​ത്ത്​ സ്ഥാ​പ​ക അം​ഗ​വും സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​യ വ​ത്സ സാ​മി​നും വ​നി​താ​വേ​ദി കു​വൈ​ത്ത്​ മു​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സാം ​പൈ​നും​മൂ​ടി​നും സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​മ അ​ജി​ത് കു​മാ​ർ സാം ​പൈ​നും​മൂ​ടി​നെ കു​റി​ച്ചും ഷി​നി റോ​ബ​ർ​ട്ട്‌ വ​ത്സ സാ​മി​നെ പ​റ്റി​യും കു​റി​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ക​ല കു​വൈ​ത്ത്​ ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജി തോ​മ​സ് മാ​ത്യു, ടി.​വി. ഹി​ക്മ​ത്, ആ​ർ. നാ​ഗ​നാ​ഥ​ൻ, വ​നി​താ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ബ്ബാ​സി​യ യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ സ​ജി​ത സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ന അ​ജ്നാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sendoff
News Summary - valsa sham sendoff
Next Story