വാകത്താനം അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ
text_fieldsമനോജ് മാത്യു, ജസ്റ്റിൻ വർഗീസ്, ടോം ജോസ്
കുവൈത്ത് സിറ്റി: വാകത്താനം അസോസിയേഷൻ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മനോജ് മാത്യു (പ്രസി), ആൻഡ്രൂസ് കുര്യൻ (വൈ.പ്രസി), ജസ്റ്റിൻ വർഗീസ് (ജന.സെക്ര), ആൽഫി അലക്സ് (ജോ. സെക്ര), ടോം ജോസ്(ട്രഷ), ലിജു കുറിയാക്കോസ് (ആർട്സ് സെക്ര), സാബു ഏലിയാസ് (ഓഡിറ്റർ), മെംബേഴ്സ് ആയി ജേക്കബ് മാത്യു, രാരീവർഗീസ്, ബിജു ആൻഡ്രൂസ്, ഷിബു വർഗീസ്, സാം നൈനാൻ, റിനോ എബ്രഹാം, അജയ് മാത്യു , ജിത്തുമോൻ മാത്യു, ഡിപ്പിൻ സ്കറിയ, അനൂപ് മാത്യു, ശ്രീജിത്ത് രാജൻ, ജിനു കുര്യൻ , ഗിരീഷ് നായർ, ടിറ്റു ആൻഡ്രൂസ് (എക്സിക്യൂട്ടിവ് കമ്മിറ്റി), ആശാ ബിജു, സൂസൻ ജോഷ്വാ, ആൻസി ജിറ്റു, അജിത ആൻഡ്രൂസ്, സിൻസി വർഗീസ് (വനിതാ വിങ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

