Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാകത്താനം അസോസിയേഷൻ...

വാകത്താനം അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ

text_fields
bookmark_border
വാകത്താനം അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ
cancel

കുവൈത്ത് സിറ്റി: വാകത്താനം അസോസിയേഷൻ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. മനോജ് മാത്യു (പ്രസി), ആൻഡ്രൂസ് കുര്യൻ (വൈ. പ്രസി), ജസ്റ്റിൻ വർഗീസ് (സെക്ര), ആൽഫി അലക്സ് (ജോ.സെക്ര), ടോം ജോസ് (ട്രഷ), ലിജു കുറിയാക്കോസ് (ആർട്സ് സെക്രട്ടറി), സാബു ഏലിയാസ്, ബാബു പുന്നൂസ് (ഓഡിറ്റർ), ജേക്കബ് മാത്യു , രാരീവർഗീസ്, ഷിബു വർഗീസ്, സാം നൈനാൻ, റിനോ എബ്രഹാം, അജയ് മാത്യു, ജിറ്റു മോൻ മാത്യു, ഡിബിൻ സ്കറിയ, അനൂപ് മാത്യു, ശ്രീജിത്ത് രാജൻ, ജിനു കുര്യൻ, ഗിരീഷ് നായർ, ടിറ്റു ആൻഡ്രൂസ് ( എക്സിക്യൂട്ടീവ് കമ്മിറ്റി), സൂസൻ ജോഷ്വാ, അൻസു ജിറ്റു, അജിത ആൻഡ്രൂസ്, സിൻസി വർഗീസ് (വനിതാ വിങ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Vakathanam Association Kuwait Office Bearers
Next Story