Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ട​ക​ര സ്വ​ദേ​ശി...

വ​ട​ക​ര സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
വ​ട​ക​ര സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
cancel

കു​വൈ​ത്ത് സി​റ്റി: വ​ട​ക​ര സ്വ​ദേ​ശി തെ​ക്കേ പു​തി​യോ​ട്ടി​ൽ സു​ജി​ത് കു​മാ​ർ (44) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഫ​ർ​വാ​നി​യ​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ടെ​യ് ല​റാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​ര​ണം. പി​താ​വ്: കു​മാ​ര​ൻ. മാ​താ​വ്: ദേ​വി. ഭാ​ര്യ: ജി​ൻ​ഷ. മ​ക​ൾ: ദേ​വാ​ദ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​നി​ൽ കു​മാ​ർ, സു​ജേ​ഷ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vadakarakuwait death
News Summary - Vadakara native died in Kuwait
Next Story